വയനാട് വാളാടില്‍ ആന്റിജന്‍ പരിശോധനയില്‍ 51 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട്: വയനാട് വാളാടില്‍ 51 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗ ബാധിതരുടെ എണ്ണം 140 ആയി. 647 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗ ബാധ തെളിഞ്ഞത്.

Top