kottumala bappu musliyar pass away

കോഴിക്കോട: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മയ്യിത്ത് നമസ്‌കാരം നാളെ രാവിലെ 9ന് മലപ്പുറം കോട്ടുമല കോംപ്ലെക്‌സില്‍ നടക്കും. സമസ്ത ജോയിന്റ് സെക്രട്ടറിയും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമാണ്.

സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനമടക്കം പ്രധാന ചുമതലകള്‍ വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായും പ്രവര്‍ത്തിച്ചട്ടുണ്ട്

Top