കോട്ടയത്ത് ഒരു കുടുംബത്തിലെ 3 പേര്‍ തൂങ്ങി മരിച്ച നിലയില്‍

hang

കോട്ടയം: ഇത്തിത്താനത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍.അച്ഛനേയും അമ്മയേയും മകനേയുമാണ്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത്തിത്താനം പൊന്‍പുഴ പാലമൂട്ടില്‍ രാജപ്പന്‍ നായര്‍ (71), സരസമ്മ (65), രാജീവ് (35) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ് മരിച്ച രാജീവ്.

Top