മുണ്ടക്കയത്തിനടുത്ത് വനത്തില്‍ അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു

elephant

കോട്ടയം: അയ്യപ്പ ഭക്തനെ കാട്ടാന കുത്തിക്കൊന്നു. മുണ്ടക്കയത്തിനടുത്ത് വനത്തിലാണ് സംഭവം. തീര്‍ത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പന്‍മാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരമ്പരാഗത കാനന പാതയാണിത്. ജനുവരി 15നാണ് ശബരിമലയില്‍ മകരസംക്രമ പൂജയും മകരവിളക്കും.

Top