കോട്ടയം ഏറ്റുമാനൂരിനു സമീപം ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

ACCIDENT

കോട്ടയം: ഏറ്റുമാനൂരിനു സമീപം ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കാണക്കാരി സ്വദേശിയായ യുവാവാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Top