മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി ; തിരച്ചില്‍ തുടരുന്നു

കോട്ടയം: പൂവത്തുംമൂട് പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. തിരുവഞ്ചൂര്‍ അമ്പാടിയില്‍ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.

Top