കോട്ടയം പാലയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു : പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കോട്ടയം: കോട്ടയം പാലയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തില്‍
പത്ത് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥികളെ പാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാല ചാവറ സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

Top