ബിനു ഭാസ്‌കര്‍ സംവിധാനം ചെയ്ത ‘കോട്ടയം’ സിനിമയുടെ ട്രെയിലര്‍ കാണാം

ബിനു ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ‘കോട്ടയം’ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. പുതുതലമുറയുടെ വികാരവിചാരങ്ങള്‍ പറയുന്ന ഒരു ചിത്രം കൂടിയാണിത്.

സംഗീത് ശിവന്‍, അനീഷ് ജി. മേനോന്‍, രവി മാത്യു, നിമ്മി റാഫേല്‍, ശ്രീനാഥ് കെ. ജനാര്‍ഥനന്‍, ആനന്ദ് വി. കാര്യാട്ട്, ഷഫീഖ്, ചിന്നു കുരുവിള എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.

Top