കോട്ടയം മെഡിക്കല്‍ കോളജില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

dead body

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ക്യാന്‍സര്‍ വാര്‍ഡിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിനു രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം മൃതദേഹം ആരുടേതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Top