കൊവിഡ് ബാധിച്ച് വിദേശത്ത് ഒരുമലയാളികൂടി മരിച്ചു

കോട്ടയം: കൊറോണ വൈറസ് രോഗം ബാധിച്ച് കോട്ടയം പൊന്‍കുന്നം സ്വദേശി ന്യൂയോര്‍ക്കില്‍ മരിച്ചു. പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് മാത്യുവിന് കോവിഡ് സ്ഥിരീകരിച്ചത്.

Top