ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി

കോട്ടയം: കോട്ടയത്ത് നിന്നും ടൂറിസ്റ്റ് ബസില്‍ കടത്താന്‍ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. ശങ്കര്‍ ഗണേഷ് എന്നയാളെ ആണ് പൊലീസ് പിടിച്ചത്. സേലത്ത് നിന്നും കടത്തിയതാണ് കഞ്ചാവ് എന്നാണ് സൂചന.

Top