കോട്ടയം ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു

drown-death

കോട്ടയം: കോട്ടയം ജില്ലയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു. പെരുമ്പായിക്കാട് സ്വദേശി സുധീഷ് (38), ആനിക്കല്‍ കുര്യന്‍ ഏബ്രഹാം എന്നിവരാണ് മരിച്ചത്.

ഇരുവരേയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

Top