സ്റ്റാഫിന് കോവിഡ്; കോട്ടയം കളക്ടറും എഡിഎമ്മും ക്വാറന്റീനില്‍ പ്രവേശിച്ചു

കോട്ടയം: സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ അഞ്ജനയും എഡിഎമ്മും ക്വാറന്റീനില്‍ പ്രവേശിച്ചു.

നേരത്തെ, കോട്ടയത്തെ മാളിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചുങ്കം മള്ളൂശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top