കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം ; പ്രതിഷേധിക്കുന്ന നേഴ്‌സുമാരെ അറസ്റ്റ്ചെയ്ത് നീക്കി

nurses

കോട്ടയം: കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം.

പ്രതിഷേധിക്കുന്ന നേഴ്‌സുമാരെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കുന്നു.

നേഴ്‌സുമാരെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പിരിച്ച് വിട്ട നേഴ്‌സുമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല്പ്പത് ദിവസമായി ഭാരത് ആശുപത്രിയില്‍ സമരം തുടരുകയായിരുന്നു.

Top