കോട്ടയം, ആലപ്പുഴ ജില്ലകള്‍ പ്രളയബാധിത പ്രദേശങ്ങള്‍ വിജ്ഞാപനം ഉടന്‍

തിരുവനന്തപുരം : കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തെതുടര്‍ന്നാണ് തീരുമാനം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Top