കൊട്ടാരക്കരയില്‍ ഇരണൂര്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

stone pelting

കൊല്ലം: കൊട്ടാരക്കരയില്‍ എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണമുണ്ടായി. ഇരണൂര്‍ കരയോഗത്തിന്റെ മന്ദിരത്തിന് നേരെയാണ് ആക്രമണം നടന്നത്. മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു. കരയോഗ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top