കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദം ; ജോയ്‌സ് ജോര്‍ജ് എംപിക്കും ബന്ധുക്കള്‍ക്കും നോട്ടീസ്

joyce-george-mp

മൂന്നാര്‍: കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കും ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും കളക്ടര്‍ നോട്ടീസ് അയച്ചു.

ദേവികുളം സബ് കളക്ടര്‍ വി.ആര്‍ പ്രേംകുമാറാണ് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

സ്ഥലത്തിന്റെ രേഖകളുമായി നവംബര്‍ ഏഴിന് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Top