ഇടതുപക്ഷ രാഷ്ട്രീയത്തിനു നേരെയുള്ള ”കൊത്ത് ”

കൊത്ത് സിനിമ ഉയര്‍ത്തുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം. ഇടതുപക്ഷ സഹയാത്രികനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിര്‍മ്മിച്ച സിനിമയിലാണിത്. ഇടതുപക്ഷ അനുഭാവികളുടെ നെഞ്ചത്തിട്ടാണ് ‘കൊത്തി’യിരിക്കുന്നത്.(വീഡിയോ കാണുക)

 

Top