കോതമംഗലത്ത് രണ്ട് വിദ്യാര്‍ഥികള്‍ കനാലില്‍ മുങ്ങി മരിച്ചു

കോതമംഗലം: പുലിമല കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.
കോതമംഗലം മാര്‍ ബേസില്‍സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ജോഷി, ബേസില്‍ എന്നിവരാണ് മരിച്ചത്.

Top