റെയില്‍വേ സ്റ്റേഷനില്‍ തൃപ്പൂണിത്തുറ സ്വദേശി തൂങ്ങി മരിച്ച നിലയില്‍

SUICIDE

കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലെ ഫുട് ഓവര്‍ ബ്രിജില്‍ തൃപ്പൂണിത്തുറ സ്വദേശി തൂങ്ങി മരിച്ച നിലയില്‍. ഏരൂര്‍ കിണറ്റുപറമ്പില്‍ തറമ്പാട്ട് വീട്ടില്‍ വേണു(66)വിനെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് പൊലീസ് അറിയിച്ചു.

Top