കൊല്ലത്ത് ഓട്ടോയും മിനിലോറിയും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്റ്റാന്റേര്‍ഡ് ജംഗ്ഷനിലാണ് സംഭവം. അപകടത്തില്‍ ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top