തെരുവ് നായ ആക്രമണം; പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്ക്

കൊല്ലം: തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്ക്. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഷാനവാസിനാണ് പ്രഭാതസവാരിക്കിടെ പരവൂരില്‍ വെച്ച് ആക്രമണം ഉണ്ടായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ചികിത്സയിലാണ്.

Top