kollam-teacher attack child

കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈ അദ്ധ്യാപിക ചവിട്ടിയൊടിച്ചു. കൊല്ലം വാളത്തുങ്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അദ്ധ്യാപികയുടെ ക്രൂരപീഡനത്തിന് ഇരയായത്.

സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.

Top