കൊല്‍ക്കത്ത: സിപിഎം കൊല്‍ക്കത്താ പ്ലീനത്തിലെ സംഘടനാ റിപ്പോര്‍ട്ട് അംഗീകരിച്ചു. അംഗങ്ങള്‍ ഏകകണ്ഠമായാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്.
ഭേദഗതികളോടെയാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. റിപ്പോര്‍ട്ട ്അംഗീകരിക്കുന്നതിലല്ല നടപ്പാക്കുന്നതിലാണ് കാര്യമെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.


