ടി പി ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനായിരുന്നില്ലെന്ന് കോടിയേരി

kodiyeri balakrishnan

ക​ണ്ണൂ​ര്‍: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഒ​രി​ക്ക​ലും സി​പി​എം വി​രു​ദ്ധ​നാ​യി​രു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

സി​പി​എം ന​ശി​ച്ചു​കാ​ണാ​ന്‍ ടി.​പി ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ തീ​ര്‍​ന്നാ​ല്‍ സി​പി​എ​മ്മി​നോ​ട് അ​ടു​ക്ക​ണ​മെ​ന്നു ടി.​പി ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ആ​ര്‍​എം​പി​യെ കോ​ണ്‍​ഗ്ര​സ് കൂ​ടാ​ര​ത്തി​ലെ​ത്തി​ക്കാ​ന്‍ ടി.​പി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല.ചന്ദ്രശേഖരന്റെ ബിജെപി, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ നിന്ന് ആര്‍എംപി പിന്നോട്ടു പോയി.
ആര്‍എംപിയുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇ​ന്ന് ആ​ര്‍​എം​പി കെ.​കെ.​ര​മ​യു​ടെ മാ​ത്രം പാ​ര്‍​ട്ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അത് പിരിച്ചു വിടുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു.

Top