കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം:സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പുറപ്പെട്ടു.

അമേരിക്കയിലെ ഹൂസ്റ്റണിലേക്കാണ് പുറപ്പെട്ടത്. അവിടെ വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും. ഭാര്യ വിനോദിനിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്

Top