കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്ത തെറ്റ്‌: സംസ്ഥാന സെക്രട്ടേറിയേറ്റ്

kodiyeri balakrishnan

തിരുവനന്തപുരം: സി.പി.എം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി അവധിക്ക് അപേക്ഷ നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ്.

പാര്‍ട്ടി പുതിയ സെക്രട്ടറിയെ തീരുമാനിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
അറിയിച്ചു. ചികിത്സാവശ്യാര്‍ത്ഥം കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തുടര്‍ന്നാണ് ഈ വാര്‍ത്ത പുറത്ത് വന്നത്.

Top