വരാപ്പുഴയില്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ ഒരുങ്ങി കോടിയേരി ബാലകൃഷ്ണന്‍

Sreejith-

വരാപ്പുഴ: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തെ തുടര്‍ന്ന് മരണപ്പെട്ട ശ്രീജിത്തിന്റെ വീട് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിക്കും. വരാപ്പുഴയുില്‍ രാഷ്ട്രീയ വിശദീകരണയോഗത്തിന് മുമ്പാകും സന്ദര്‍ശനം.

എറണാകുളം സിപിഎം ജില്ലാക്കമ്മറ്റി ഓഫീസില്‍ നിന്നും കോടിയേരി ഉടന്‍ പുറപ്പെടുന്നതാണ്. തുടര്‍ന്ന് ശ്രീജിത്തിന്റെ വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

Top