റീപോളിംഗ് നടക്കുന്നതില്‍ സിപിഎമ്മിന് വേവലാതി ഇല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Kodiyeri Balakrishanan

കോഴിക്കോട്: സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്നതില്‍ സിപിഎമ്മിന് വേവലാതി ഇല്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. റീപോളിംഗ് നടക്കുന്നിടത്ത് സിപിഎം വോട്ടുകള്‍ വര്‍ധിക്കുമെന്നും കോടിയേരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയം തിരിച്ചറിഞ്ഞിരിക്കുകയാണ്. മോദി ഗുഹയില്‍ ധ്യാനത്തിനിരിക്കുന്ന ചിത്രം ബിജെപി പരാജയം തിരിച്ചറിഞ്ഞതിന്റെ സൂചനയാണ്, അദ്ദേഹം വ്യക്തമാക്കി.

Top