സര്‍ക്കാരിനെതിരെയുള്ള എന്‍എസ്എസ് നിലപാട് തിരുത്തണമെന്ന് കോടിയേരി

Kodiyeri-

തിരുവനന്തപുരം: എൻഎസ് എസിനെതിരെ കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. എൻഎസ്എസ് നിലപാട് തിരുത്തണമെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനത്ത് കലാപത്തിന് കാരണം സർക്കാരാണെന്നും നവോത്ഥാനത്തിന്റെ പേരിൽ സർക്കാർ നിരീശ്വരവാദം പ്രചരിപ്പിക്കുന്നുവെന്നും വിശ്വാസം സംരക്ഷിക്കുവാൻ സർക്കാറിന് ബാധ്യതയുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞിരുന്നു.

സർക്കാർ പരാജയപ്പെടുമ്പോൾ വിശ്വാസികൾ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top