kodiyeri balakrishnan-note ban issue

kodiyeri

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക് പ്രതിപക്ഷവുമായി സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കള്ളപ്പണം തടയാന്‍ കഴിയാത്ത സര്‍ക്കാരാണ് മോദിയുടേതെന്ന് ബി.ജെ.പിക്കാര്‍ തന്നെ പറഞ്ഞുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Top