ഫസല്‍ വധക്കേസില്‍ ഇടപെട്ടെന്ന ആരോപണം നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ ഇടപെട്ടെന്ന ആരോപണം നിഷേധിച്ച് കെപിസിസി അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാഷ്ട്രീയ മുതലെടുപ്പിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

എന്നാല്‍ ഫസല്‍വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കണമെന്നും, കൊലപാതകങ്ങള്‍ തുടരാന്‍ കാരണം പൊലീസിന്റെ പക്ഷപാതപരമായ നിലപാടാണെന്നും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ആരോപിച്ചിരുന്നു. കൂടാതെ ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

Top