ആര്‍എസ്എസ് ഒഴികെ ആരുടേയും വോട്ട് സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

kodiyeri balakrishnan

തിരുവനന്തപുരം: മാണിയുടെ വോട്ട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍. ചെങ്ങന്നൂരില്‍ മാണിയുടേയും, ബിഡിജെഎസിന്റെയും വോട്ട് സ്വീകരിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ആര്‍എസ്എസ് ഒഴികെ ആരുടേയും വോട്ട് സ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top