kodiyeri balakrishnan against rss threat

kodiyeri balakrishnan

തിരുവനന്തപുരം: ആര്‍എസ്എസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിപിഎമ്മിനെതിരെ കളിക്കാന്‍ വന്നാല്‍ ആര്‍എസ്എസിനെ കളി പഠിപ്പിക്കും. പിണറായിയുടെ തലയെടുക്കുമെന്ന പ്രസ്താവനയില്‍ ബിജെപി കേന്ദ്ര നേതൃത്വവും പ്രധാനമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top