വേങ്ങരയില്‍ ബിജെപി വിരോധം പറഞ്ഞ് വോട്ടുപിടിക്കാനില്ല: കോടിയേരി ബാലകൃഷ്ണന്‍

KODIYERI

മലപ്പുറം: വേങ്ങരയില്‍ ബിജെപി വിരോധം മാത്രം പറഞ്ഞ് വോട്ടുപിടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി പയറ്റിയ തന്ത്രം വേങ്ങരയില്‍ സിപിഎമ്മിന് വേണ്ടെന്നും കോടിയേരി പറഞ്ഞു.

Top