Kodiyeri Balakrishanan – paravoor

kodiyeri balakrishnan

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. സുരക്ഷാപാളിച്ച ഉണ്ടായി. രക്ഷാപ്രവര്‍ത്തനത്തിന് സി.പി.എം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വെടിക്കെട്ടപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ദുരന്തിന്റെ പശ്ചാത്തലത്തില്‍ കെ.പി.സി.സിയുടെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായും അറിയിച്ചു.

Top