കേരളം പിടിക്കുമെന്ന ബിജെപി വെല്ലുവിളി ജനങ്ങളെ അണിനിരത്തി ചെറുക്കും;കോടിയേരി

kodiyeri Balakrishnan

തിരുവനന്തപുരം: ത്രിപുരയ്ക്കു ശേഷം കേരളം പിടിക്കുമെന്ന ബിജെപി വെല്ലുവിളി ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബിജെപിയെ തോല്‍പിക്കാന്‍ ലഭിക്കുന്ന ആദ്യ അവസരം തന്നെ സിപിഎം വിനയോഗിക്കുമെന്നും കോടിയേരി പറഞ്ഞു.

Top