കൊച്ചുവേളി-മംഗളൂരു എക്സ്പ്രസ് റദ്ദാക്കി

തിരുവനന്തപുരം: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി-ഭാവ്നഗര്‍ എക്സ്പ്രസ് ട്രെയിന്‍ രാത്രി 7.30നെ പുറപ്പെടൂ എന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top