കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

കൊച്ചി:പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം കുഴിയില്‍ വീണ യുവാവിന് ദാരുണാന്ത്യം. കൂനമ്മാവ്‌ സ്വദേശി യദു ലാല്‍ ആണ് മരിച്ചത്.

കുഴിയില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. വാട്ടര്‍ അതോറിറ്റി ആണ് അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചത്.

Top