നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണക്കടത്ത്; 2.75 കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 2.75 കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായ്-കൊച്ചി വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നാണ് സ്വര്‍ണം ഡിആര്‍ഐ പിടികൂടിയത്. ഒരു കോടി 20 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. അതോടൊപ്പം ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന 800 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഇന്ന് പിടികൂടി, 32 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്.

Top