നെടുമ്പാശ്ശേരിയില്‍ ദ്രവരൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; തൃശ്ശൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദ്രവരൂപത്തില്‍ കടത്താന്‍ ശ്രമിച്ച 1.4 കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശി എം പി സുധീഷാണ് പിടിയിലായത്.

കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പിശോധനയില്‍ ഷൂസിനുള്ളിലും പാന്റില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലും ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തുകയായിരുന്നു.

Top