സംസ്ഥാനത്ത്‌ സ്വര്‍ണ വില കൂടി; പവന് 28,000 രൂപ

കൊച്ചി: സംസ്ഥാനത്ത്‌ ഇന്ന് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. പവന്റെ ഇന്നത്തെ വില 28,200 രൂപയാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,525 രൂപയിലുമാണ്‌ വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷം ഇന്നലെ വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

Top