കൊച്ചിയിലെ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചി നഗരത്തില്‍ തീപിടുത്തം. സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപമുള്ള ചെരുപ്പ് ഗോഡൗണിലാണ് തീപിടിച്ചത്.

അഗ്നിശമനസേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Top