റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി തട്ടി കാല്‍നടയാത്രക്കാരന്‍ മരിച്ചു

കൊച്ചി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി തട്ടി കാല്‍നടയാത്രക്കാരന്‍ മരിച്ചു. കൊച്ചിയിലെ സൗത്ത് പാലത്തിനടുത്താണ് സംഭവം.

ഇന്ന് രാവിലെ ഇയാള്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ സ്വീകരിച്ചു.

Top