കൊച്ചി തോപ്പുംപടിയില്‍ വന്‍ തീപിടുത്തം ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ വന്‍ തീപിടുത്തം. ചെരുപ്പു കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. അഗ്‌നിശമന സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഉച്ചയ്ക്ക 1.30 ഓടെയാണ് തീ പിടുത്തമുണ്ടായത്. അതേസമയം അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top