കൊച്ചി റിഫൈനറിയില്‍ തീപിടിത്തം, ആളപായമില്ലെന്ന് അധികൃതര്‍

fire

കൊച്ചി: കൊച്ചി റിഫൈനറിയില്‍ തീപിടിത്തം. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റ് രണ്ടിലാണ് തീപിടിത്തം ഉണ്ടായത്. നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉത്പാദന ശേഷിയുള്ളതാണ് പ്ലാന്റ്. സംഭവത്തില്‍ ആളപായം ഇല്ലെന്ന് റിഫൈനറി അധികൃതര്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന് പ്ലാന്റ് താത്കാലികമായി അടച്ചു.

Top