കൊച്ചി എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചു

കൊച്ചി: എം.ജി റോഡ് ഹോണ്‍ രഹിത മേഖലയായി കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷ് പ്രഖ്യാപിച്ചു. എം.ജി റോഡ് മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള പ്രദേശമാണ് ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിച്ചത്.

നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ സേഫ് സൗണ്ടിന്റെയും ഐ.എം.എയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി രൂപീകരിച്ചത്.

Top