കാസര്‍കോട് എന്‍സിസി ക്യാമ്പിനെത്തിയ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട്: കാസര്‍കോട് എന്‍സിസി ക്യാമ്പിനെത്തിയ കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ക്യാമ്പില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top