കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി നല്‍കി കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍

ഡല്‍ഹി: കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി ലഭിച്ചു. കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറാണ് അനുമതി നല്‍കിയത്.

സുരക്ഷാ പരിശോധനയില്‍ തൃപ്തികരമായതിനാലാണ് അനുമതി ലഭ്യമായത്.

കഴിഞ്ഞ ആഴ്ചയാണ് സുരക്ഷ പരിശോധന പൂര്‍ത്തിയായത്.

Top