kochi metro first phase in march;p E . sreedharan

തിരുവനന്തപുരം: ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

കൊച്ചി മെട്രോ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യുമെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇ ശ്രീധരന്‍ പറഞ്ഞു.

ലൈറ്റ് മെട്രോ പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചെന്നും ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top